കാ​​​സ​​​ര്‍​ഗോ​​​ഡ്: പ്ര​​​സ് ക്ല​​​ബ്ബിന്‍റെ ഈ ​​​വ​​​ര്‍​ഷ​​​ത്തെ കെ.​​​എം. ​​​അ​​​ഹ​​​മ്മ​​​ദ് സ്മാ​​​ര​​​ക മാ​​​ധ്യ​​​മ അ​​​വാ​​​ര്‍​ഡി​​​ന് എ​​​ന്‍​ട്രി ക്ഷ​​​ണി​​​ച്ചു. മി​​​ക​​​ച്ച വാ​​​ര്‍​ത്താ ചി​​​ത്ര​​​ത്തി​​​നാ​​​ണ് ഈ ​​​വ​​​ര്‍​ഷ​​​ത്തെ അ​​​വാ​​​ര്‍​ഡ്. 2023 ഡി​​​സം​​​ബ​​​ര്‍ ഒ​​​ന്ന് മു​​​ത​​​ല്‍ 2024 ന​​​വം​​​ബ​​​ര്‍ 30 വ​​​രെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് അ​​​വാ​​​ര്‍​ഡി​​​നു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

ന്യൂ​​​സ് എ​​​ഡി​​​റ്റ​​​ർ/ ബ്യൂ​​​റോ ചീ​​​ഫ് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ എ​​​ന്‍​ട്രി​​​ക​​​ള്‍ അ​​​യ​​​യ്ക്കു​​​ന്ന ആ​​​ളി​​​ന്‍റെ ഫോ​​​ട്ടോ, ബ​​​യോ​​​ഡാ​​​റ്റ ഉ​​​ള്‍​പ്പെ​​​ടെ ഡി​​​സം​​​ബ​​​ര്‍ 10ന​​​കം kasaragodpressclub@ gmail.com എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ല്‍ അ​​​യയ്​​​ക്ക​​​ണം.


10,000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന അ​​​വാ​​​ര്‍​ഡ് ഡി​​​സം​​​ബ​​​ര്‍ 16നു ​​​പ്ര​​​സ്‌​​​ക്ല​​​ബ്ബില്‍ ന​​​ട​​​ക്കു​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ ച​​​ട​​​ങ്ങി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്യും.