വേദനാജനകം:മുഖ്യമന്ത്രി
Wednesday, December 4, 2024 2:50 AM IST
തിരുവനന്തപുരം: ആലപ്പുഴ ദേശീയപാതയിൽ കളർകോട് വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരണമടഞ്ഞ സംഭവം അത്യന്തം വേദനാജനകമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ദുരന്തത്തിൽ മരണമടഞ്ഞവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.