വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും
Friday, July 19, 2024 1:41 AM IST
ഭ​​​ര​​​ണ​​​ങ്ങാ​​​നം: വി​​​ശു​​​ദ്ധ അ​​​ല്‍ഫോ​​​ന്‍സാ തീ​​​ര്‍ഥാ​​​ട​​​നകേ​​​ന്ദ്ര​​​ത്തി​​​ല്‍ വി​​​ശു​​​ദ്ധ അ​​​ല്‍ഫോ​​​ന്‍സാ​​​മ്മ​​​യു​​​ടെ തി​​​രു​​​നാ​​​ളി​​​ന് ഇ​​​ന്ന് കൊ​​​ടി​​​യേ​​​റും. രാ​​​വി​​​ലെ 11.15നു ​​​പാ​​​ലാ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് കൊ​​​ടി​​​യേ​​​റ്റും.

തു​​​ട​​​ര്‍ന്ന് ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍ച്ച് ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ട​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വ​​​ത്തി​​​ല്‍ വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന.


തി​​​രു​​​നാ​​​ള്‍ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ രാ​​​വി​​​ലെ 5.30,6.45, 8.30, 10, 11.30, 2.30, നാ​​​ല്, അ​​​ഞ്ച്, ഏ​​​ഴ് എ​​​ന്നീ സ​​​മ​​​യ​​​ങ്ങ​​​ളി​​​ല്‍ വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന​​​യും വൈ​​​കു​​​ന്നേ​​​രം 6.15ന് ​​​ജ​​​പ​​​മാ​​​ല പ്ര​​​ദ​​​ക്ഷി​​​ണ​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. പ്ര​​​ധാ​​​ന തി​​​രു​​​നാ​​​ള്‍ 28നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.