സീറോമലബാർ സഭ സിനഡൽ കമ്മീഷനുകൾ പുനഃസംഘടിപ്പിച്ചു
സീറോമലബാർ സഭ സിനഡൽ കമ്മീഷനുകൾ പുനഃസംഘടിപ്പിച്ചു
Sunday, September 1, 2024 1:39 AM IST
കാ​​​ക്ക​​​നാ​​​ട്: സി​​​ന​​​ഡ​​​ൽ ട്രൈ​​​ബൂ​​​ണ​​​ൽ പ്ര​​​സി​​​ഡ​​​ണ്ടാ​​​യി കോ​​​ട്ട​​​യം ആ​​ർ​​ച്ച​​ബി​​ഷ​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ടി​​നെ​​​യും ജ​​​ഡ്ജി​​​മാ​​​രാ​​​യി താ​​​മ​​​ര​​​ശേ​​​രി ബി​​ഷ​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, കൂ​​​രി​​​യാ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ എ​​​ന്നി​​​വ​​​രെ​​​യും സി​​​ന​​​ഡ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

മം​​​ഗ​​​ല​​​പ്പു​​​ഴ സെ​​​മി​​​നാ​​​രി ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ: തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ. അം​​​ഗ​​​ങ്ങ​​​ൾ: പാ​​​ലാ ബി​​ഷ​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്, ഇ​​​ടു​​​ക്കി ബി​​ഷ​​പ് മാ​​​ർ ജോ​​​ൺ നെ​​​ല്ലി​​​ക്കു​​​ന്നേ​​​ൽ

വ​​​ട​​​വാ​​​തൂ​​​ർ സെ​​​മി​​​നാ​​​രി ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ: ച​​​ങ്ങ​​​നാ​​​ശേ​​​രി നി​​​യു​​​ക്ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ. അം​​​ഗ​​​ങ്ങ​​​ൾ: കോ​​​ത​​​മം​​​ഗ​​​ലം ബി​​ഷ​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​ഷ​​പ് മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ.

സ​​​ത്‌​​​നാ തി​​​യ​​​ളോ​​​ജി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ന്‍റെ സി​​​ന​​​ഡ​​​ൽ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​മാ​​​യി​​​രു​​​ന്ന മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലി​​​നു പ​​​ക​​​രം ഗോ​​​ര​​​ഖ്‌​​​പൂ​​​ർ ബി​​ഷ​​പ് മാ​​​ർ മാ​​​ത്യു നെ​​​ല്ലി​​​ക്കു​​​ന്നേ​​​ലി​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

വി​​​ശ്വാ​​​സ​​​പ​​​രി​​​ശീ​​​ല​​​ന ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ: മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ. അം​​​ഗ​​​ങ്ങ​​​ൾ: രാ​​​മ​​​നാ​​​ഥ​​​പു​​​രം ബി​​ഷ് മാ​​​ർ പോ​​​ൾ ആ​​​ല​​​പ്പാ​​​ട്ട്, ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത​​​യു​​​ടെ നി​​​യു​​​ക്ത മെ​​​ത്രാ​​​ൻ മാ​​​ർ പ്രി​​​ൻ​​​സ് ആ​​​ന്‍റ​​ണി പാ​​​ണേ​​​ങ്ങാ​​​ട​​​ൻ.

വൈ​​​ദി​​​ക​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ: മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ. അം​​​ഗ​​​ങ്ങ​​​ൾ: മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ അ​​​ല​​​ക്സ് താ​​​രാ​​​മം​​​ഗ​​​ലം, സാ​​​ഗ​​​ർ ബി​​ഷ​​പ് മാ​​​ർ ജെ​​​യിം​​​സ് അ​​​ത്തി​​​ക്ക​​​ളം.

സ​​​ഭാ പ്ര​​​ബോ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​ൻ: ത​​​ല​​​ശേ​​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി​. അം​​​ഗ​​​ങ്ങ​​​ൾ: മാ​​​ന​​​ന്ത​​​വാ​​​ടി ബി​​ഷ​​പ് മാ​​​ർ ജോ​​​സ് പൊ​​​രു​​​ന്നേ​​​ടം, ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​താ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത്.


സ​​​ഭൈ​​​ക്യ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള ക​​​മ്മീ​​​ഷ​​​ൻ: ചെ​​​യ​​​ർ​​​മാ​​​ൻ: പാ​​​ലാ ബി​​ഷ​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്. അം​​​ഗ​​​ങ്ങ​​​ൾ: മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, ത​​​ക്ക​​​ല ബി​​ഷ​​പ് മാ​​​ർ ജോ​​​ർ​​​ജ് രാ​​​ജേ​​​ന്ദ്ര​​​ൻ.

കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും അ​​​ല്മാ​​​യ​​​ർ​​​ക്കും ജീ​​​വ​​​നും വേ​​​ണ്ടി​​​യു​​​ള്ള ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ: കോ​​​ത​​​മം​​​ഗ​​​ലം ബി​​ഷ​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ. (അ​​ല്മാ​​യ ഫോ​​റം) അം​​​ഗ​​​ങ്ങ​​​ൾ: ഇ​​​ടു​​​ക്കി ബി​​ഷ​​പ് മാ​​​ർ ജോ​​​ൺ നെ​​​ല്ലി​​​ക്കു​​​ന്നേ​​​ൽ (ഫാ​​മി​​ലി അ​​പ്പോ​​സ്ത​​ലേ​​റ്റ് & കു​​ടും​​ബ​​കൂ​​ട്ടാ​​യ്മ), പാ​​​ല​​​ക്കാ​​​ട് ബി​​ഷ​​പ് മാ​​​ർ പീ​​​റ്റ​​​ർ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ൽ (മാ​​തൃ​​വേ​​ദി & പ്രൊ ​​ലൈ​​ഫ്), മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ (ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ്).

ആ​​​രാ​​​ധ​​​നാ​​​ക്ര​​​മ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​ൻ: ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​ഷ​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ. അം​​​ഗ​​​ങ്ങ​​​ൾ: സ​​​ത്‌​​​നാ ബി​​ഷ​​പ് മാ​​​ർ ജോ​​​സ​​​ഫ് കൊ​​​ട​​​ക​​​ല്ലി​​​ൽ, മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ.

മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ: മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ. അം​​​ഗ​​​ങ്ങ​​​ൾ: മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ.

ദൈ​​​വ​​​വി​​​ളി ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ: ഭ​​​ദ്രാ​​​വ​​​തി ബി​​ഷ​​പ് മാ​​​ർ ജോ​​​സ​​​ഫ് അ​​​രു​​​മ​​​ച്ചാ​​​ട​​​ത്ത്. അം​​​ഗ​​​ങ്ങ​​​ൾ: ബി​​​ജ്‌​​​നോ​​​ർ ബി​​ഷ​​പ് മാ​​​ർ വി​​​ൻ​​​സെ​​ന്‍റ് നെ​​​ല്ലാ​​​യി​​​പ​​​റ​​​മ്പി​​​ൽ, മാ​​​ർ മാ​​​ത്യു നെ​​​ല്ലി​​​ക്കു​​​ന്നേ​​​ൽ.

സി​​​ന​​​ഡ​​​ൽ ന്യൂ​​​സി​​​ന്‍റെ ചീ​​​ഫ് എ​​​ഡി​​​റ്റ​​ർ: രാ​​​മ​​​നാ​​​ഥ​​​പു​​​രം ബി​​ഷ​​പ് മാ​​​ർ പോ​​​ൾ ആ​​​ല​​​പ്പാ​​​ട്ട്.​​അം​​​ഗ​​​ങ്ങ​​​ൾ: മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, മാ​​​ർ പീ​​​റ്റ​​​ർ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ൽ. എ​​​ഡി​​​റ്റ​​ർ: ഫാ. ​​​ഏ​​​ബ്ര​​​ഹാം കാ​​​വി​​​ൽ​​​പു​​​ര​​​യി​​​ട​​​ത്തി​​​ൽ, വൈ​​​ദിക അം​​​ഗം: ഫാ. ​​​ജോ​​​സ​​​ഫ് മ​​​റ്റ​​​ത്തി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.