‘അ​മ്മ’ ഓ​ഫീ​സി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന
‘അ​മ്മ’ ഓ​ഫീ​സി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന
Monday, September 2, 2024 3:36 AM IST
കൊ​​​ച്ചി: അ​​​ഭി​​​നേ​​​താ​​​ക്ക​​​ളു​​​ടെ സം​​​ഘ​​​ട​​​നയാ​​​യ ‘അ​​​മ്മ’​​​യു​​​ടെ ഓ​​​ഫീ​​​സി​​​ല്‍ വീ​​​ണ്ടും പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന. ഇ​​​ട​​​വേ​​​ള ബാ​​​ബു​​​വി​​​നെ​​​തി​​​രാ​​​യ കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​മാ​​​ണു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​ഞ്ഞു. സം​​​ഘ​​​ട​​​ന​​​യി​​​ലെ അം​​​ഗ​​​ത്വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടും ഭാ​​​ര​​​വാ​​​ഹി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​മു​​​ള്ള രേ​​​ഖ​​​ക​​​ളി​​​ല്‍ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം വ്യ​​​ക്ത​​​ത തേ​​​ടി.

ഇ​​​ട​​​വേ​​​ള ബാ​​​ബു ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യും മു​​​കേ​​​ഷ് ഭാ​​​ര​​​വാ​​​ഹി​​​യു​​​മാ​​​യി​​​രു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ രേ​​​ഖ​​​ക​​​ളാ​​​ണു പ്ര​​​ധാ​​​ന​​​മാ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ള്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ശേ​​​ഖ​​​രി​​​ച്ച​​​താ​​​യും വി​​​വ​​​ര​​​മു​​​ണ്ട്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​ത്തു​​​മ്പോ​​​ള്‍ ഓ​​​ഫീ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ര്‍ അ​​​ല്ലാ​​​തെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ ആ​​​രും ഇ​​​വി​​​ടെ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ശ​​​നി​​​യാ​​​ഴ്ച അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഇ​​​വി​​​ടെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ആ​​​ദ്യ ദി​​​വ​​​സം ശേ​​​ഖ​​​രി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളി​​​ലെ വ്യ​​​ക്ത​​​ത​​​യ്ക്ക് വേ​​​ണ്ടി​​​യാ​​​ണ് ഇ​​​ന്ന​​​ലെ വീ​​​ണ്ടു​​​മെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.