"കാ​ര​വ​നി​ലും ഒ​ളികാ​മ​റ'; ഞെ​​​​ട്ടി​​​​ക്കു​​​​ന്ന വെളിപ്പെടുത്തലുമായി രാ​​​​ധി​​​​ക ശ​​​​ര​​​​ത്കു​​​​മാ​​​​ര്‍
 കാ​ര​വ​നി​ലും ഒ​ളികാ​മ​റ ;  ഞെ​​​​ട്ടി​​​​ക്കു​​​​ന്ന വെളിപ്പെടുത്തലുമായി രാ​​​​ധി​​​​ക ശ​​​​ര​​​​ത്കു​​​​മാ​​​​ര്‍
Sunday, September 1, 2024 1:38 AM IST
കൊ​​​​ച്ചി: മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മാ​​​സെ​​​​റ്റി​​​​ലെ ഞെ​​​​ട്ടി​​​​ക്കു​​​​ന്ന ദു​​​​ര​​​​നു​​​​ഭ​​​​വം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി ന​​​​ടി രാ​​​​ധി​​​​ക ശ​​​​ര​​​​ത്കു​​​​മാ​​​​ര്‍. കാ​​​​ര​​​​വ​​​​നി​​​​ല്‍ ര​​​​ഹ​​​​സ്യ​​​​കാ​​​​മ​​​​റ വ​​​​ച്ച്, ന​​​​ടി​​​​മാ​​​​രു​​​​ടെ ന​​​​ഗ്‌​​​​ന​​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ പ​​​​ക​​​​ര്‍​ത്തു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് രാ​​​​ധി​​​​ക​​​​യു​​​​ടെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ല്‍.

സ്വ​​​​കാ​​​​ര്യ ചാ​​​​ന​​​​ലി​​​​നു ന​​​​ല്‍​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ലാ​​​​ണ് അ​​​​വ​​​​ര്‍ ഇ​​​​ക്കാ​​​​ര്യം പ​​​​റ​​​​ഞ്ഞ​​​​ത്. സെ​​​​റ്റി​​​​ല്‍ പു​​​​രു​​​​ഷ​​​​ന്മാ​​​​ര്‍ ഒ​​​​ന്നി​​​​ച്ചി​​​​രു​​​​ന്ന് മൊ​​​​ബൈ​​​​ലി​​​​ല്‍ ഈ ​​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ ക​​​​ണ്ടാ​​​​സ്വ​​​​ദി​​​​ക്കു​​​​ന്ന​​​​ത് താ​​​​ന്‍ നേ​​​​രി​​​​ട്ടു ക​​​​ണ്ടു​​​​വെ​​​​ന്നും അ​​​​വ​​​​ർ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി.


ഭ​​​​യ​​​​ന്നു​​​​പോ​​​​യ താ​​​​ന്‍ കാ​​​​ര​​​​വ​​​​നി​​​​ല്‍ വ​​​​സ്ത്രം മാ​​​​റാ​​​​തെ ഹോ​​​​ട്ട​​​​ല്‍ മു​​​​റി​​​​യി​​​​ലേ​​​​ക്കു പോ​​​​യെ​​​​ന്നും രാ​​​​ധി​​​​ക പ​​​​റ​​​​ഞ്ഞു. കാ​​​​ര​​​​വ​​​​നി​​​​ല്‍ ര​​​​ഹ​​​​സ്യ കാ​​​​മ​​​​റ വ​​​​ച്ച് ചി​​​​ത്രീ​​​​ക​​​​രി​​​​ച്ച ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ മൊ​​​​ബൈ​​​​ലി​​​​ല്‍ ഫോ​​​​ള്‍​ഡ​​​​റു​​​​ക​​​​ളി​​​​ലാ​​​​യി പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ര്‍ സൂ​​​​ക്ഷി​​​​ക്കു​​​​ന്നു.

ഓ​​​​രോ ന​​​​ടി​​​​യുടെ​​​​യും പേ​​​​രി​​​​ല്‍ പ്ര​​​​ത്യേ​​​​കം ഫോ​​​​ള്‍​ഡ​​​​റു​​​​ക​​​​ള്‍ ഉ​​​​ണ്ട്. ഭ​​​​യം കാ​​​​ര​​​​ണം പി​​​​ന്നീ​​​​ട് ലൊ​​​​ക്കേ​​​​ഷ​​​​നി​​​​ലെ കാ​​​​ര​​​​വ​​​​ന്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​ല്ലെ​​​​ന്നും ന​​​​ടി പ​​​​റ​​​​യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.