അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റെ ഒ​ഴി​വാ​ക്കി​യ​താ​യി പൃഥ്വി​രാ​ജ്
അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റെ  ഒ​ഴി​വാ​ക്കി​യ​താ​യി   പൃഥ്വി​രാ​ജ്
Sunday, September 1, 2024 1:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ്രോ ​​​ഡാ​​​ഡി സി​​​നി​​​മ​​​യി​​​ലെ ജൂ​​​നി​​​യ​​​ർ ആ​​​ർ​​​ട്ടി​​​സ്റ്റി​​​നെ അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ പീ​​​ഡി​​​പ്പി​​​ച്ച​​​താ​​​യ വി​​​വ​​​രം അ​​​റി​​​ഞ്ഞ ഉ​​​ട​​​ൻത​​​ന്നെ ഇ​​​ദ്ദേ​​​ഹ​​​ത്തെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​താ​​​യി ന​​​ട​​​നും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ പൃ​​​ഥ്വി​​​രാ​​​ജ്.

ബ്രോ ​​​ഡാ​​​ഡി സി​​​നി​​​മ​​​യി​​​ലെ ജൂ​​​നി​​​യ​​​ർ ആ​​​ർ​​​ട്ടി​​​സ്റ്റി​​​നെ അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യ മ​​​ൻ​​​സൂ​​​ർ റ​​​ഷീ​​​ദ് പി​​​ഡീ​​​പ്പി​​​ച്ച വി​​​വ​​​രം എം​​​പു​​​രാ​​​ൻ സി​​​നി​​​മ​​​യു​​​ടെ സെ​​​റ്റി​​​ൽ വ​​​ച്ചാ​​​ണ് അ​​​റി​​​യു​​​ന്ന​​​ത്.


വി​​​വ​​​രം അ​​​റി​​​ഞ്ഞ​​​യു​​​ട​​​ൻ അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റെ സെ​​​റ്റി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. പോ​​​ലീ​​​സി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​നും നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​നാ​​​കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ച​​​താ​​​യും പൃ​​​ഥ്വി​​​രാ​​​ജി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.