അ​ങ്ക​മാ​ലി യാ​ർ​ഡി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി; ഇ​ന്ന് ചി​ല ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളി​ല്‍ മാ​റ്റം
അ​ങ്ക​മാ​ലി യാ​ർ​ഡി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി; ഇ​ന്ന് ചി​ല ട്രെ​യി​ന്‍  സ​ര്‍​വീ​സു​ക​ളി​ല്‍ മാ​റ്റം
Sunday, September 1, 2024 1:38 AM IST
കൊ​​​​ച്ചി: അ​​​​ങ്ക​​​​മാ​​​​ലി യാ​​​​ർ​​​​ഡി​​​​ല്‍ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ള്‍ ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ ഇ​​​​ന്ന് ഏ​​​​താ​​​​നും ട്രെ​​​​യി​​​​ൻ സ​​​​ര്‍​വീ​​​​സു​​​​ക​​​​ളി​​​​ൽ മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​കും.

രാ​​​​വി​​​​ലെ 7.20ന് ​​​​പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന പാ​​​​ല​​​​ക്കാ​​​​ട് - എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​ൻ മെ​​​​മു (06797), ഉ​​​​ച്ച​​​​ക​​​ഴി​​​ഞ്ഞു 2.45ന് ​​​​പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​ന്‍-​​​​പാ​​​​ല​​​​ക്കാ​​​​ട് മെ​​​​മു (06798) സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ പൂ​​​​ര്‍​ണ​​​​മാ​​​​യി റ​​​​ദ്ദാ​​​​ക്കി.

തൂ​​​​ത്തു​​​​ക്കു​​​​ടി -പാ​​​​ല​​​​ക്കാ​​​​ട് പാ​​​​ല​​​​രു​​​​വി എ​​​​ക്‌​​​​സ്പ്ര​​​​സ് (16791) ഇ​​​​ന്ന് ആ​​​​ലു​​​​വ​​​​യി​​​​ലും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം- കോ​​​​ഴി​​​​ക്കോ​​​​ട് ജ​​​​ന​​​​ശ​​​​താ​​​ബ്‌​​​ദി എ​​​​ക്‌​​​​സ്പ്ര​​​​സ് (12076) എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​നി​​​​ലും സ​​​​ര്‍​വീ​​​​സ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കും.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം -ഷൊ​​​​ര്‍​ണൂ​​​​ര്‍ വേ​​​​ണാ​​​​ട് എ​​​​ക്‌​​​​സ്പ്ര​​​​സ് (16302) എ​​​​റ​​​​ണാ​​​​കു​​​​ളം ടൗ​​​​ണി​​​​ലും ക​​​​ണ്ണൂ​​​​ര്‍ - ആ​​​​ല​​​​പ്പു​​​​ഴ എ​​​​ക്‌​​​​സ്പ്ര​​​​സ് (16308) ഷൊ​​​​ര്‍​ണൂ​​​​രി​​​​ലും സ​​​​ര്‍​വീ​​​​സ് നി​​​​ർ​​​​ത്തും. പാ​​​​ല​​​​ക്കാ​​​​ട്- തൂ​​​​ത്തു​​​​ക്കു​​​​ടി പാ​​​​ല​​​​രു​​​​വി എ​​​​ക്‌​​​​സ്പ്ര​​​​സ് (16792) ഇ​​​​ന്ന് ആ​​​​ലു​​​​വ​​​​യി​​​​ല്‍നി​​​​ന്നു വൈ​​​കു​​​ന്നേ​​​രം 6.05നാ​​​യി​​​രി​​​ക്കും ​പു​​​​റ​​​​പ്പെ​​​​ടു​​​​ക. പാ​​​​ല​​​​ക്കാ​​​​ടി​​​​നും ആ​​​​ലു​​​​വ​​​​യ്ക്കു​​​മി​​​​ട​​​​യി​​​​ല്‍ സ​​​​ര്‍​വീ​​​​സ് റ​​​​ദ്ദാ​​​​ക്കി.


കോ​​​​ഴി​​​​ക്കോ​​​​ട് - തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജ​​​​ന​​​​ശ​​​​താ​​​​ബ്‌​​​ദി എ​​​​ക്‌​​​​സ്പ്ര​​​​സ് (12075) ഇ​​​​ന്ന് എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​നി​​​​ല്‍നി​​​​ന്നു വൈ​​​​കു​​​ന്നേ​​​രം 5.25നാ​​​​കും പു​​​​റ​​​​പ്പെ​​​​ടു​​​​ക. കോ​​​​ഴി​​​​ക്കോ​​​​ടി​​​​നും എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തി​​​​നു​​​മി​​​​ട​​​​യി​​​​ല്‍ സ​​​​ര്‍​വീ​​​​സ് റ​​​​ദ്ദാ​​​​ക്കി.

ഷൊ​​​​ര്‍​ണൂ​​​​ര്‍ - തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വേ​​​​ണാ​​​​ട് എ​​​​ക്‌​​​​സ്പ്ര​​​​സ് (16301) ഇ​​​​ന്ന് എ​​​​റ​​​​ണാ​​​​കു​​​​ളം ടൗ​​​​ണി​​​​ല്‍ നി​​​​ന്നു വൈ​​​​കു​​​ന്നേ​​​രം 5.20നാ​​​​കും യാ​​​​ത്ര തു​​​​ട​​​​ങ്ങു​​​​ക. ആ​​​​ല​​​​പ്പു​​​​ഴ- ക​​​​ണ്ണൂ​​​​ര്‍ എ​​​​ക്‌​​​​സ്പ്ര​​​​സ് (16307) ഇ​​​​ന്ന് രാ​​​ത്രി 7.50ന് ​​​​ഷൊ​​​​ര്‍​ണൂ​​​​രി​​​​ല്‍നി​​​​ന്നു സ​​​​ര്‍​വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കും. ആ​​​​ല​​​​പ്പു​​​​ഴ​​​​യ്ക്കും ഷൊ​​​​ര്‍​ണൂ​​​​രി​​​​നു​​​മി​​​​ട​​​​യി​​​​ല്‍ സ​​​​ര്‍​വീ​​​​സ് റ​​​​ദ്ദാ​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.