നി​ല​പാ​ടു​ള്ള​വ​ര്‍ ത​ല​പ്പ​ത്ത് വ​രണം: ഷീ​ലു ഏ​ബ്ര​ഹാം
നി​ല​പാ​ടു​ള്ള​വ​ര്‍  ത​ല​പ്പ​ത്ത് വ​രണം: ഷീ​ലു ഏ​ബ്ര​ഹാം
Sunday, September 1, 2024 1:38 AM IST
കൊ​​​​ച്ചി: നി​​​​ഷ്പ​​​​ക്ഷ​​​​മാ​​​​യി നി​​​​ന്ന് നി​​​​ല​​​​പാ​​​​ടോ​​​​ടു​​​​കൂ​​​​ടി സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ വേ​​​​ണം സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ത​​​​ല​​​​പ്പ​​​​ത്തു വ​​​​രാ​​​​നെ​​​​ന്ന് ന​​​​ടി​​​​യും നി​​​​ര്‍​മാ​​​​താ​​​​വു​​​​മാ​​​​യ ഷീ​​​​ലു ഏ​​​​ബ്ര​​​​ഹാം. പു​​​​തി​​​​യൊ​​​​രു മാ​​​​റ്റ​​​​ത്തി​​​​നു​​​​ള്ള തു​​​​ട​​​​ക്ക​​​​മാ​​​​ണ് ഹേ​​​​മ ക​​​​മ്മി​​​​റ്റി റി​​​​പ്പോ​​​​ര്‍​ട്ട്.


ത​​​​നി​​​​ക്ക് സി​​​​നി​​​​മ​​​​യി​​​​ല്‍‌​​​നി​​​​ന്നു മോ​​​​ശ​​​​മാ​​​​യ അ​​​​നു​​​​ഭ​​​​വം നേ​​​​രി​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്നു ക​​​​രു​​​​തി ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ സി​​​​നി​​​​മ​​​​യി​​​​ലി​​​​ല്ലെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​ത് ഇ​​​​ര​​​​ക​​​​ളോ​​​​ടു ചെ​​​​യ്യു​​​​ന്ന അ​​​​പ​​​​മാ​​​​ന​​​​മാ​​​​ണെ​​​​ന്നും അ​​​​വ​​​​ര്‍ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.