ഫാ. ​അ​ഗ​സ്റ്റി​ന്‍ വ​ട്ടോ​ളി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി
Monday, September 2, 2024 3:36 AM IST
കൊ​​​​ച്ചി: സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ ര​​​​ഞ്ജി​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ കേ​​​​സി​​​​ല്‍ സാ​​​​മൂ​​​​ഹ്യ​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​നാ​​​​യ ഫാ. ​​​​അ​​​​ഗ​​​​സ്റ്റി​​​​ന്‍ വ​​​​ട്ടോ​​​​ളി​​​​യു​​​​ടെ മൊ​​​​ഴി പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ക​​​​ട​​​​മ​​​​ക്കു​​​​ടി​​​​യി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ലെ​​​​ത്തി​​​​യാ​​​​ണു മൊ​​​​ഴി​​​​യെ​​​​ടു​​​​ത്ത​​​​ത്. മൊ​​​​ഴി​​​​യെ​​​​ടു​​​​പ്പ് ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​ര്‍ നീ​​​​ണ്ടു.

ര​​​​ഞ്ജി​​​​ത്ത് മോ​​​​ശ​​​​മാ​​​​യി പെ​​​​രു​​​​മാ​​​​റി​​​​യ കാ​​​​ര്യം ബം​​​​ഗാ​​​​ളി ന​​​​ടി സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ ജോ​​​​ഷി ജോ​​​​സ​​​​ഫി​​​​നോ​​​​ടു പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. ജോ​​​​ഷി ജോ​​​​സ​​​​ഫ് ഫാ. ​​​​അ​​​​ഗ​​​​സ്റ്റി​​​​ന്‍ വ​​​​ട്ടോ​​​​ളി​​​​യോ​​​​ടും എ​​​​ഴു​​​​ത്തു​​​​കാ​​​​രി കെ.​​​​ആ​​​​ര്‍. മീ​​​​ര​​​​യോ​​​​ടും ഇ​​​​ക്കാ​​​​ര്യം പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു​​​​വെ​​​​ന്നും ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം ഫാ. ​​​​അ​​​​ഗ​​​​സ്റ്റി​​​​ന്‍ വ​​​​ട്ടോ​​​​ളി​​​​യു​​​​ടെ മൊ​​​​ഴി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ബം​​​​ഗാ​​​​ളി​​​​ല്‍ പോ​​​​യി പോ​​​​ലീ​​​​സ് ന​​​​ടി​​​​യു​​​​ടെ മൊ​​​​ഴി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും ഫാ. ​​​അ​​​​ഗ​​​​സ്റ്റി​​​​ന്‍ വ​​​​ട്ടോ​​​​ളി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.