മാ​ക്ട ഐ​എ​ന്‍​ടി​യു​സി​യുമായി ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കും
മാ​ക്ട  ഐ​എ​ന്‍​ടി​യു​സി​യുമായി ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കും
Monday, September 2, 2024 4:05 AM IST
കൊ​​​ച്ചി: ഐ​​​എ​​​ന്‍​ടി​​​യു​​​സി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച് മാ​​​ക്ട. ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ ത​​​മ്മി​​​ല്‍ ആ​​​ലു​​​വ പാ​​​ല​​​സി​​​ല്‍ ന​​​ട​​​ന്ന ച​​​ര്‍​ച്ച​​​യി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.

ച​​​ല​​​ച്ചി​​​ത്ര മേ​​​ഖ​​​ല​​​യി​​​ല്‍ ഉ​​​ണ്ടാ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ച് പ​​​ഠി​​​ച്ച് റി​​​പ്പോ​​​ര്‍​ട്ട് ത​​​യാ​​​റാ​​​ക്കി വ​​​രി​​​ക​​​യാ​​​ണെ​​​ന്നും വ്യാ​​​ഴാ​​​ഴ്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ത്തു​​​ന്ന പ​​​ത്ര​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് പു​​​റ​​​ത്ത് വി​​​ടു​​​മെ​​​ന്നും മാ​​​ക്ട ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബൈ​​​ജു കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യും ഐ​​​എ​​​ന്‍​ടി​​​യു​​​സി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നും പ​​​റ​​​ഞ്ഞു. മാ​​​ക്ട ചെ​​​യ​​​ര്‍​മാ​​​ന്‍ അ​​​ജ്മ​​​ല്‍ ശ്രീ​​​ക​​​ണ്ഠ​​​പു​​​ര​​​വും ഐ​​​എ​​​ന്‍​ടി​​​യു​​​സി സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് കെ.​​​കെ. ഇ​​​ബ്രാ​​​ഹിം​​​കു​​​ട്ടി​​​യും ച​​​ര്‍​ച്ച​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.