പാ​ലി​യേ​ക്ക​ര​യി​ൽ ടോ​ൾ​നി​ര​ക്ക് പു​തു​ക്കി; നേ​രി​യ വ​ർ​ധ​ന​ മാ​ത്രം
പാ​ലി​യേ​ക്ക​ര​യി​ൽ  ടോ​ൾ​നി​ര​ക്ക് പു​തു​ക്കി; നേ​രി​യ വ​ർ​ധ​ന​ മാ​ത്രം
Sunday, September 1, 2024 1:38 AM IST
പു​​​തു​​​ക്കാ​​​ട്: പാ​​​ലി​​​യേ​​​ക്ക​​​ര ടോ​​​ൾ​​​പ്ലാ​​​സ​​​യി​​​ൽ ​​​നി​​​ര​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ച്ചു. ദേ​​​ശീ​​​യ​​​പാ​​​ത 544-ൽ ​​​മ​​​ണ്ണു​​​ത്തി - ഇ​​​ട​​​പ്പ​​​ള്ളി ബി​​​ഒ​​​ടി റോ​​​ഡി​​​ൽ ഇ​​​ന്നു​​​മു​​​ത​​​ൽ പു​​​തി​​​യ നി​​​ര​​​ക്ക് നി​​​ല​​​വി​​​ൽ​​​വ​​​രും.

രാ​​​ത്രി 12 മു​​​ത​​​ൽ ഉ​​​യ​​​ർ​​​ത്തി​​​യ നി​​​ര​​​ക്ക് പി​​​രി​​​ച്ചു​​​തു​​​ട​​​ങ്ങി. രാ​​​ജ്യ​​​ത്തെ ജീ​​​വി​​​ത​​​നി​​​ല​​​വാ​​​ര​ സൂ​​​ചി​​​ക അ​​​നു​​​സ​​​രി​​​ച്ചു ന​​​ട​​​പ്പാ​​​ക്കു​​​ന്ന ടോ​​​ള്‍​നി​​​ര​​​ക്ക് വ​​​ർ​​​ധ​​​ന​​​യി​​​ൽ ഇ​​​ത്ത​​​വ​​​ണ കാ​​​ര്യ​​​മാ​​​യ മാ​​​റ്റ​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ദേ​​​ശീ​​​യ​​​പാ​​​താ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ങ്ങി.

ഭാ​​​ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു​​​ദി​​​വ​​​സ​​​ത്തെ ഒ​​​ന്നി​​​ൽ​ കൂ​​​ടു​​​ത​​​ൽ യാ​​​ത്ര​​​യ്ക്കു​​​ള്ള നി​​​ര​​​ക്കി​​​ൽ അ​​​ഞ്ചു ​രൂ​​​പ വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്. ബ​​​സി​​​നും ലോ​​​റി​​​ക്കും ഒ​​​ന്നി​​​ല്‍ കൂ​​​ടു​​​ത​​​ലു​​​ള്ള യാ​​​ത്ര​​​യ്ക്ക് 485 രൂ​​​പ​​​യാ​​​ണ് പു​​​തു​​​ക്കി​​​യ ടോ​​​ൾ​​​നി​​​ര​​​ക്ക്. ഒ​​​രു ഭാ​​​ഗ​​​ത്തേ​​​ക്കു​​​ള്ള എ​​​ല്ലാ വാ​​​ഹ​​​ന​​​യാ​​​ത്ര​​​യ്ക്കും നി​​​ല​​​വി​​​ലെ നി​​​ര​​​ക്കു​​​ക​​​ൾ തു​​​ട​​​രും. അ​​​തേ​​​സ​​​മ​​​യം, മാ​​​സ​​​നി​​​ര​​​ക്കു​​​ക​​​ള്‍​ക്ക് എ​​​ല്ലാ ഇ​​​നം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്കും 10 മു​​​ത​​​ല്‍ 40 രൂ​​​പ​​​വ​​​രെ വ​​​ര്‍​ധ​​​ന​​​യു​​​ണ്ട്.


പു​​​തു​​​ക്കി​​​യ ടോ​​​ൾ​​​നി​​​ര​​​ക്കു​​​ക​​​ള്‍: കാ​​​ര്‍, ജീ​​​പ്പ് ഒ​​​രു ഭാ​​​ഗ​​​ത്തേ​​​ക്ക് 90 രൂ​​​പ, 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ലെ ഒ​​​ന്നി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ട്രി​​​പ്പു​​​ക​​​ള്‍​ക്കു 140 രൂ​​​പ, ഒ​​​രു മാ​​​സ​​​ത്തേ​​​ക്കു​​​ള്ള നി​​​ര​​​ക്ക് 2760 രൂ​​​പ, ചെ​​​റു​​​കി​​​ട​​​ വാ​​​ണി​​​ജ്യ​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്ക് ഒ​​​രു ഭാ​​​ഗ​​​ത്തേ​​​ക്ക് 160, ഒ​​​ന്നി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ യാ​​​ത്ര​​​യ്ക്ക് 240, ഒ​​​രു​ മാ​​​സ​​​ത്തേ​​​ക്ക് 4830 രൂ​​​പ. ബ​​​സ്, ട്ര​​​ക്ക് ഒ​​​രു ഭാ​​​ഗ​​​ത്തേ​​​ക്ക് 320, ഒ​​​ന്നി​​​ല്‍ ​കൂ​​​ടു​​​ത​​​ല്‍ ​യാ​​​ത്ര​​​യ്ക്ക് 485. ഒ​​​രു മാ​​​സ​​​ത്തേ​​​ക്ക് 9660, ബ​​​ഹു​​​ച​​​ക്ര​ ഭാ​​​ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്ക് ഒ​​​രു​​​ഭാ​​​ഗ​​​ത്തേ​​​ക്ക് 515, ഒ​​​ന്നി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ യാ​​​ത്ര​​​ക​​​ള്‍​ക്ക് 775, ഒ​​​രു​​​മാ​​​സ​​​ത്തേ​​​ക്ക് 15525.

2006, 2011 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ ക​​​രാ​​​റു​​​ക​​​ൾ ​​​പ്ര​​​കാ​​​ര​​​മു​​​ള​​​ള ടോ​​​ൾ​​​നി​​​ര​​​ക്ക് ഇ​​​ള​​​വു​​​ക​​​ൾ പ​​​ഴ​​​യ​​​പ​​​ടി തു​​​ട​​​രു​​​മെ​​​ന്ന് ദേ​​​ശീ​​​യ​​​പാ​​​താ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.