ഫി​നാ​ൻ​ഷ്യ​ൽ എ​ന്‍റ​ർ​പ്രൈ​സ​സ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ സു​വ​ർ​ണ​ജൂ​ബി​ലി​ സ​മ്മേ​ള​നം
ഫി​നാ​ൻ​ഷ്യ​ൽ എ​ന്‍റ​ർ​പ്രൈ​സ​സ് എം​പ്ലോ​യീ​സ്  അ​സോ​സി​യേ​ഷ​ൻ സു​വ​ർ​ണ​ജൂ​ബി​ലി​ സ​മ്മേ​ള​നം
Sunday, September 1, 2024 1:38 AM IST
തൃ​​​ശൂ​​​ർ: ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി​​​ സ​​​മ്മേ​​​ള​​​നം തൃ​​​ശൂ​​​ർ ടൗ​​​ണ്‍​ഹാ​​​ളി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. എം. ​​​വി​​​ൻ​​​സെ​​​ന്‍റ് എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​കെ. ശ്രീ​​​ക​​​ണ്ഠ​​​ൻ എം​​​പി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. വി​​​നോ​​​ദ്, കെ. ​​​ബാ​​​ബു എം​​​എ​​​ൽ​​​എ, കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​യു. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, വി. ​​​സു​​​രേ​​​ഷ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ സം​​​സാ​​​രി​​​ച്ചു. അ​​​നു​​​സ്​​​മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം, ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ സ​​​മ്മേ​​​ള​​​നം എ​​​ന്നി​​​വ​​​യും സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി​​​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.