ലൈം​ഗി​കാ​തി​ക്ര​മ​ പ​രാ​തി: വി.​എ​സ്. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ അ​റ​സ്റ്റ് കോ​ട​തി ത​ട​ഞ്ഞു
ലൈം​ഗി​കാ​തി​ക്ര​മ​ പ​രാ​തി: വി.​എ​സ്. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ അ​റ​സ്റ്റ് കോ​ട​തി ത​ട​ഞ്ഞു
Saturday, August 31, 2024 3:15 AM IST
കൊ​​​ച്ചി: ന​​​ടി​​​യു​​​ടെ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​ പ​​​രാ​​​തി​​​യി​​​ല്‍ ലോ​​​യേ​​​ഴ്‌​​​സ് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വി​​​ന്‍റെ അ​​​റ​​​സ്റ്റ് ത​​​ട​​​ഞ്ഞ് കോ​​​ട​​​തി. ലോ​​​യേ​​​ഴ്‌​​​സ് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വും അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​യ വി.​​​എ​​​സ്. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍റെ അ​​​റ​​​സ്റ്റാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി ത​​​ട​​​ഞ്ഞ​​​ത്.


തി​​​ങ്ക​​​ളാ​​​ഴ്ച വ​​​രെ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നെ അ​​​റ​​സ്റ്റ് ​ചെ​​​യ്യ​​​രു​​​തെ​​​ന്ന് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ല്‍ കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​ന്‍റെ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ലാ​​​ണ് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്. കേ​​​സ് കോ​​​ട​​​തി തി​​​ങ്ക​​​ളാ​​​ഴ്ച വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.