റി​പ്പോ​ര്‍​ട്ട് ഞെ​ട്ടി​ച്ചു: അ​മ​ല പോ​ള്‍
റി​പ്പോ​ര്‍​ട്ട് ഞെ​ട്ടി​ച്ചു: അ​മ​ല പോ​ള്‍
Sunday, September 1, 2024 1:38 AM IST
കൊ​​​​ച്ചി: ഹേ​​​​മ ക​​​​മ്മി​​​​റ്റി റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ഞെ​​​​ട്ടി​​​​ച്ചു​​​​വെ​​​​ന്ന് ന​​​​ടി അ​​​​മ​​​​ല പോ​​​​ള്‍. റി​​​​പ്പോ​​​​ര്‍​ട്ട് പു​​​​റ​​​​ത്തു​​​​വ​​​​രാ​​​​ന്‍ ഡ​​​​ബ്ല്യു​​​​സി​​​​സി ശ​​​​ക്ത​​​​മാ​​​​യി നി​​​​ല​​​​കൊ​​​​ണ്ടു.

സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ത​​​​ല​​​​പ്പ​​​​ത്തു സ്ത്രീ​​​​ക​​​​ള്‍ ഉ​​​​ണ്ടാ​​​​ക​​​​ണം. ഹേ​​​​മ ക​​​​മ്മി​​​​റ്റി റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ഉ​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും അ​​​​മ​​​​ല പോ​​​​ള്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. അ​​​​സ്വ​​​​സ്ഥ​​​​മാ​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണു പു​​​​റ​​​​ത്തു​​​​വ​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​തീ​​​​ക്ഷി​​​​ക്കാ​​​​ത്ത ആ​​​​ളു​​​​ക​​​​ളെ​​​​പ്പ​​​​റ്റി​​​​യു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ഞെ​​​​ട്ടി​​​​ച്ച​​​​താ​​​​യും അ​​​​വ​​​​ര്‍ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.