മസ്റ്ററിംഗ് നടത്തണം
Sunday, September 1, 2024 1:38 AM IST
തിരുവനന്തപുരം: കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ നിന്ന് 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ സർക്കാർ അംഗീകൃത പെൻഷൻ സൈറ്റ് വഴി സെപ്റ്റംബർ 30 നകം മസ്റ്ററിംഗ് പൂർത്തിയാക്കണം.