‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’
Monday, September 2, 2024 3:36 AM IST
കൊ​​ച്ചി: ത​​നി​​ക്കെ​​തി​​രേ ഉ​​യ​​രു​​ന്ന​​തു വ്യാ​​ജ ആ​​രോ​​പ​​ണ​​ങ്ങ​​ളാ​​ണെ​​ന്നു ന​​ട​​ന്‍ ജ​​യ​​സൂ​​ര്യ. നി​​യ​​മ​​ന​​ട​​പ​​ടി​​ക്കൊ​​രു​​ങ്ങു​​ക​​യാ​​ണ്. പാ​​പം ചെ​​യ്യാ​​ത്ത​​വ​​ര്‍ ക​​ല്ലെ​​റി​​യ​​ട്ടെ, പാ​​പി​​ക​​ളു​​ടെ നേ​​രേ മാ​​ത്രം. വ്യാ​​ജ ആ​​രോ​​പ​​ണ​​ങ്ങ​​ള്‍ എ​​നി​​ക്കും കു​​ടും​​ബ​​ത്തി​​നും വേ​​ദ​​ന​​യു​​ണ്ടാ​​ക്കി. കു​​ടും​​ബ​​സ​​മേ​​തം അ​​മേ​​രി​​ക്ക​​യി​​ലാ​​ണ് ഇ​​പ്പോ​​ള്‍. തി​​രി​​ച്ചെ​​ത്തി​​യ ശേ​​ഷം നി​​യ​​മ​​പോ​​രാ​​ട്ട​​വു​​മാ​​യി മു​​ന്നോ​​ട്ടു പോ​​കും- ജ​​ന്മ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഫേ​​സ്ബു​​ക്കി​​ല്‍ പ​​ങ്കു​​വ​​ച്ച കു​​റി​​പ്പി​​ല്‍ ജ​​യ​​സൂ​​ര്യ പ​​റ​​യു​​ന്നു.

ആ​​ര്‍ക്കും ഇ​​ത്ത​​രം വ്യാ​​ജ ആ​​രോ​​പ​​ണ​​ങ്ങ​​ള്‍ ആ​​ര്‍ക്കു​​നേരേ​​യും എ​​പ്പോ​​ള്‍ വേ​​ണ​​മെ​​ങ്കി​​ലും ഉ​​ന്ന​​യി​​ക്കാം. മ​​നഃ​​സാ​​ക്ഷി ഇ​​ത്തി​​രി​​പോ​​ലും ബാ​​ക്കി​​യു​​ണ്ടാ​​വ​​രു​​ത് എ​​ന്നേ​​യു​​ള്ളൂ. പീ​​ഡ​​നം​​പോ​​ലെ​​ത​​ന്നെ വേ​​ദ​​നാ​​ജ​​ന​​ക​​മാ​​ണ് വ്യാ​​ജ പീ​​ഡ​​നാ​​രോ​​പ​​ണം നേ​​രി​​ടേ​​ണ്ടി​​വ​​രു​​ന്ന​​തും എ​​ന്ന് ഓ​​ര്‍ക്കു​​ന്ന​​തു ന​​ന്ന്. സ​​ത്യം ചെ​​രി​​പ്പ് ധ​​രി​​ക്കു​​മ്പോ​​ഴേ​​ക്കും നു​​ണ ലോ​​ക​​സ​​ഞ്ചാ​​രം പൂ​​ര്‍ത്തി​​യാ​​ക്കി​​യി​​രി​​ക്കും എ​​ന്നാ​​ണ​​ല്ലോ.


എ​​ങ്കി​​ലും അ​​ന്തി​​മ​​വി​​ജ​​യം സ​​ത്യ​​ത്തി​​നാ​​യി​​രി​​ക്കും എ​​ന്ന​​ത് സു​​നി​​ശ്ചി​​ത​​മാ​​ണ്. നി​​ര​​പ​​രാ​​ധി​​ത്വം തെ​​ളി​​യി​​ക്കാ​​നു​​ള്ള നി​​യ​​മ​​പോ​​രാ​​ട്ടം തു​​ട​​രും. ന​​മ്മു​​ടെ നീ​​തി​​ന്യാ​​യ വ്യ​​വ​​സ്ഥ​​യി​​ല്‍ ഞാ​​ന്‍ പൂ​​ര്‍ണ​​മാ​​യും വി​​ശ്വ​​സി​​ക്കു​​ന്നു. ഈ ​​ജ​​ന്മ​​ദി​​വ​​സം ഏ​​റ്റ​​വും ദുഃ​​ഖ​​പൂ​​ര്‍ണ​​മാ​​ക്കി​​യ​​തി​​ന്, അ​​തി​​ല്‍ പ​​ങ്കാ​​ളി​​യാ​​യ​​വ​​ര്‍ക്ക് ന​​ന്ദി എ​​ന്നും കു​​റി​​പ്പി​​ല്‍ പ​​റ​​യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.