മ​രം വീണ് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
മ​രം വീണ് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Monday, September 2, 2024 4:05 AM IST
ചെ​​​റു​​​പു​​​ഴ: വൈ​​​ദ്യു​​​തലൈ​​​നി​​​നു മു​​​ക​​​ളി​​​ൽ വീ​​​ണ മ​​​രം മു​​​റി​​​ച്ചു​​മാ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ മ​​​ര​​​വും ലൈ​​​നും ദേ​​​ഹ​​​ത്ത് വീ​​​ണ് കെ​​​എ​​​സ്ഇ​​​ബി ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ മ​​​രി​​​ച്ചു. ഞെ​​​ക്ലി ക​​​രി​​​പ്പോ​​​ട്ടെ എം.​​​കെ. റ​​​ഫീ​​​ഖ് (41) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

തൊ​​​ള്ള​​​ത്തു​​​വ​​​യ​​​ലി​​​ലാ​​യി​​രു​​ന്നു അ​​​പ​​​ക​​​ടം. ഉ​​​ട​​​ൻ പാ​​​ടി​​​യോ​​​ട്ടു​​​ചാ​​​ലി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. പാ​​​ടി​​​യോ​​​ട്ടു​​​ചാ​​​ൽ സെ​​​ക്‌‌​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​ലെ ഫ​​​സ്റ്റ്‌ ഗ്രേ​​​ഡ് ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ്. ക​​​ബ​​​റ​​​ട​​​ക്കം ഇ​​​ന്നു രാ​​​വി​​​ലെ 11ന് ​​​ഞെ​​​ക്ലി ജു​​​മാ മ​​​സ്ജി​​​ദ് ക​​​ബ​​​ർ​​​സ്ഥാ​​​നി​​​ൽ. ഭാ​​​ര്യ: ഹൈ​​​റു​​​ന്നി​​​സ. മ​​​ക്ക​​​ൾ: ഷ​​​ഹ​​​ബാ​​​സ്, റു​​​ഫൈ​​​ദ (ഇ​​​രു​​​വ​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ). സ​​​ഹോ​​​ദ​​​ര​​​ൻ: ഷം​​​സു​​​ദ്ദീ​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.