ചീഫ് സെക്രട്ടറിക്ക് യാത്രയയപ്പു നൽകി
ചീഫ് സെക്രട്ടറിക്ക് യാത്രയയപ്പു നൽകി
Saturday, August 31, 2024 3:15 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ കാ​​​​ല​​​​ത്ത് ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​തി​​​​ൽ അ​​​​ഭി​​​​മാ​​​​ന​​​​മെ​​​​ന്നു ഡോ. ​​​​വി. വേ​​​​ണു.

മു​​​​ഖ്യ​​​​മ​​​​ന്ത്രി സ്നേ​​​​ഹ​​​​വും വാ​​​​ത്സ​​​​ല്യ​​​​വും വാ​​​​രി​​​​ക്കോ​​​​രി ന​​​​ൽ​​​​കി. എ​​​​ടോ എ​​​​ന്ന വി​​​​ളി​​​​യി​​​​ലെ സ്നേ​​​​ഹ​​​​വും ചേ​​​​ർ​​​​ത്തുനി​​​​ർ​​​​ത്ത​​​​ലും നേ​​​​രി​​​​ട്ട​​​​റി​​​​യാ​​​​ൻ ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി സ്ഥാ​​​​ന​​​​ത്തുനി​​​​ന്നു വി​​​​ര​​​​മി​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു വി.​​​​വേ​​​​ണു.

വി. ​​​​വേ​​​​ണു ബ​​​​ഹു​​​​മു​​​​ഖ വ്യ​​​​ക്തി​​​​ത്വ​​​​ത്തി​​​​ന് ഉ​​​​ട​​​​മ​​​​യാ​​​​ണെ​​​​ന്നു സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കി​​​​യ ശേ​​​​ഷം മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞു.


സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് രം​​​​ഗ​​​​ത്തേ​​​​ക്കു ക​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്ന​​​​വ​​​​ർ​​​​ക്ക് അ​​​​ദ്ദേ​​​​ഹം വ​​​​ലി​​​​യൊ​​​​രു മാ​​​​തൃ​​​​ക​​​​യാ​​​​ണ്. അ​​​​പൂ​​​​ർ​​​​വം ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മേ അ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ആ​​​​കാ​​​​ൻ ക​​​​ഴി​​​​യൂ. ക​​​​ല​​​​യോ​​​​ടു​​​​ള്ള ആ​​​​ഭി​​​​മു​​​​ഖ്യം ഒ​​​​രു ഘ​​​​ട്ട​​​​ത്തി​​​​ലും സ​​​​ർ​​​​ക്കാ​​​​ർ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ ബാ​​​​ധി​​​​ച്ചി​​​​ല്ല. വേ​​​​ണു​​​​വി​​​​ന്‍റെ ക​​​​ല​​​​യോ​​​​ടു​​​​ള്ള ആ​​​​ഭി​​​​മു​​​​ഖ്യം ചി​​​​ല വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ൽ ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​വു​​​​ക​​​​യും ചെ​​​​യ്തു എ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.