റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവിടണം: ലാലു അലക്‌സ്
റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവിടണം: ലാലു അലക്‌സ്
Sunday, September 1, 2024 1:38 AM IST
കൊ​​​ച്ചി: ‘അ​​​മ്മ’ സം​​​ഘ​​​ട​​​ന​​​യി​​​ലെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ശ​​​രി​​​യാ​​​യി പ​​​റ​​​യാ​​​ന്‍ ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍ട്ട് പൂ​​​ര്‍ണ​​​മാ​​​യും പു​​​റ​​​ത്തു വി​​​ട​​​ണ​​​മെ​​​ന്നു ന​​​ട​​​ന്‍ ലാ​​​ലു അ​​​ല​​​ക്‌​​​സ്. ഉ​​​ള്ള​​​ട​​​ക്കം മ​​​ന​​​സി​​​ലാ​​​യാ​​​ലേ ആ​​​രാ​​​ണു ന​​​ല്ല​​​തെ​​​ന്ന് പ​​​റ​​​യാ​​​ന്‍ സാ​​​ധി​​​ക്കൂ. വി​​​വ​​​ര​​​ങ്ങ​​​ള്‍ പു​​​ഴ്ത്തി​​​വ​​​യ്ക്കു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.