ജൂണിയര്‍ ആര്‍ട്ടിസ്റ്റിന്‍റെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരേ കേസ്
ജൂണിയര്‍ ആര്‍ട്ടിസ്റ്റിന്‍റെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരേ കേസ്
Sunday, September 1, 2024 1:38 AM IST
കൊ​​ച്ചി: ജൂ​​ണി​​യ​​ര്‍ ആ​​ര്‍ട്ടി​​സ്റ്റി​​ന്‍റെ പീ​​ഡ​​ന​​പ​​രാ​​തി​​യി​​ല്‍ സം​​വി​​ധാ​​യ​​ക​​ന്‍ ശ്രീ​​കു​​മാ​​ര്‍ മേ​​നോ​​നെ​​തി​​രേ മ​​ര​​ട് പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. പ​​ര​​സ്യ​​ചി​​ത്ര​​ത്തി​​ല്‍ അ​​ഭി​​ന​​യി​​പ്പി​​ക്കാ​​മെ​​ന്നു പ​​റ​​ഞ്ഞ് വി​​ളി​​ച്ചു​​വ​​രു​​ത്തി കൊ​​ച്ചി​​യി​​ലെ ഹോ​​ട്ട​​ലി​​ല്‍ വ​​ച്ച് സം​​വി​​ധാ​​യ​​ക​​ന്‍ പീ​​ഡി​​പ്പി​​ച്ചെ​​ന്നാ​​ണു കേ​​സ്.


ഇ-​​മെ​​യി​​ലി​​ലാ​​ണ് മ​​ര​​ട് പോ​​ലീ​​സി​​നു പ​​രാ​​തി ല​​ഭി​​ച്ച​​ത്. തു​​ട​​ര​​ന്വേ​​ഷ​​ണ​​ത്തി​​നാ​​യി കേ​​സ് പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്തി​​നു കൈ​​മാ​​റി. എ​​സ്പി ഐ​​ശ്വ​​ര്യ ഡോം​​ഗ്‌​​റേ​​ക്കാ​​ണ് അ​​ന്വേ​​ഷ​​ണ​​ച്ചു​​മ​​ത​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.