ലോ​ക കേ​ര​ള സ​ഭാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചേ​ർ​ന്നു
ലോ​ക കേ​ര​ള സ​ഭാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചേ​ർ​ന്നു
Sunday, September 1, 2024 1:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക കേ​​​ര​​​ള സ​​​ഭ​​​യു​​​ടെ നാ​​​ലാം സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ല​​​ഭി​​​ച്ച ശി​​​പാ​​​ർ​​​ശ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ദ്യ യോ​​​ഗം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യി ചേ​​​ർ​​​ന്നു.


നാ​​​ലാം സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത പ്ര​​​വാ​​​സി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച ശി​​​പാ​​​ർ​​​ശ​​​ക​​​ൾ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ൾ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.