ആ​ര്‍​എ​സ്എ​സ് സ​മ​ന്വ​യ ബൈ​ഠ​ക്കി​ന് പാ​ല​ക്കാ​ട്ട് തു​ട​ക്കം
ആ​ര്‍​എ​സ്എ​സ് സ​മ​ന്വ​യ ബൈ​ഠ​ക്കി​ന് പാ​ല​ക്കാ​ട്ട് തു​ട​ക്കം
Saturday, August 31, 2024 3:56 AM IST
പാ​​​ല​​​ക്കാ​​​ട്: ആ​​​ര്‍​എ​​​സ്എ​​​സ് അ​​​ഖി​​​ല ഭാ​​​ര​​​തീ​​​യ സ​​​മ​​​ന്വ​​​യ ബൈ​​​ഠ​​​ക് ഇ​​​ന്നു​​​മു​​​ത​​​ല്‍ സെ​​​പ്റ്റം​​​ബ​​​ര്‍ ര​​​ണ്ടു​​​വ​​​രെ പാ​​​ല​​​ക്കാ​​​ട് അ​​​ഹ​​​ല്യ കാ​​​മ്പ​​​സി​​​ല്‍ ന​​​ട​​​ക്കും.

ആ​​​ര്‍​എ​​​സ്എ​​​സ് ആ​​​ശ​​​യ​​​ത്തി​​​ല്‍​നി​​​ന്നു പ്ര​​​ചോ​​​ദ​​​നം ഉ​​​ള്‍​ക്കൊ​​​ണ്ട് സാ​​​മൂ​​​ഹ്യ​​​പ​​​രി​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​നാ​​​യി പ​​​രി​​​ശ്ര​​​മി​​​ക്കു​​​ന്ന 32 സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ദേ​​​ശീ​​​യ​​​ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് അ​​​ഖി​​​ല ഭാ​​​ര​​​തീ​​​യ പ്ര​​​ചാ​​​ര്‍ പ്ര​​​മു​​​ഖ് സു​​​നി​​​ല്‍ ആം​​​ബേ​​​ക​​​ര്‍ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ആ​​​ര്‍​എ​​​സ്എ​​​സ് അ​​​ഖി​​​ല ഭാ​​​ര​​​തീ​​​യ സ​​​മ​​​ന്വ​​​യ ബൈ​​​ഠ​​​ക്ക് കേ​​​ര​​​ള​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.