ന​ടി ര​ഹ​സ്യ​മൊ​ഴി ന​ൽ​കി
ന​ടി ര​ഹ​സ്യ​മൊ​ഴി ന​ൽ​കി
Sunday, September 1, 2024 1:38 AM IST
ആ​​​ലു​​​വ: പീ​​​ഡ​​​ന​​പ​​​രാ​​​തി​​​യി​​ൽ അ​​​ലു​​​വ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ന​​​ടി​​​യു​​​ടെ ര​​​ഹ​​​സ്യ​​മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ആ​​​ലു​​​വ ജു​​​ഡീ​​​ഷ​​​ൽ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി - ര​​ണ്ടി​​ൽ ​എ​​​ത്തി​​​ച്ചാ​​​ണു മൊ​​​ഴി​​​യെ​​​ടു​​​ത്ത​​​ത്.

മ​​​ജി​​​സ്ട്രേ​​​റ്റ് അ​​​ഞ്ജു ക്ലീ​​​റ്റ​​​സ് മു​​​മ്പാ​​​കെ​​​യാ​​​ണു മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. ന​​​ട​​​ൻ ഇ​​​ട​​​വേ​​​ള ബാ​​​ബു, അ​​​ഡ്വ. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണു ര​​​ഹ​​​സ്യ​​​മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.