അ​തി​ര​പ്പി​ള്ളി: കാ​ല​ടി പ്ലാ​ന്‍റേ​ഷ​ൻ അ​തി​ര​പ്പി​ള്ളി എ​സ്റ്റേ​റ്റി​ൽ 17 -ാം ബ്ലോ​ക്കി​ൽ പ​റ​യം പാ​ല​ത്ത് പ​ന്നി ച​ത്ത നി​ല​യി​ൽ.

ര​ണ്ടുദി​വ​സ​മാ​യി പ​ന്നി ച​ത്ത് കി​ട​ക്കു​ന്നു.
വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ച്ചി​ട്ടും ആ​രും എ​ത്തു​ന്നി​ല്ല. ദു​ർ​ഗ​ന്ധം വ​മി​ച്ചു തു​ട​ങ്ങി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ക്കു​ന്നി​ല്ല.