കൊ​ടു​ങ്ങ​ല്ലൂ​ർ: കാ​രൂ​ർ മ​ഠ​ത്തി​നു സ​മീ​പം ലോ​ക സൈ​ക്കി​ൾ സ​ഞ്ചാ​രി​യും പ​ത്രാ​ധി​പ​രും 200ൽ ​പ​രം പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വു​മാ​യ എ.​കെ.​എ. റ​ഹ്‌​മാ​ൻ എ​ന്ന എ.​കെ. അ​ബ​്ദു​ൾ റ​ഹ്മാ​ൻ(86) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി.

അ​യ്യാ​രി​ൽ ന​ടു​വി​ല​വീ​ട്ടി​ൽ കൊ​ച്ചു​ണ്ണി​യു​ടെ​യും എ​ട​വ​ന​ക്കാ​ട് വ​ലി​യ​വീ​ട്ടി​ൽ ഖ​ദീ​ജ (​കേ​ന്ദ്ര മ​ന്ത്രി​യാ​യി​രു​ന്ന ഡോ. ​വി.​സെ​യ്തു മു​ഹ​മ്മ​ദി​ന്‍റെ സ​ഹോ​ദ​രി)​യു​ടെ​യും മ​ക​നാ​ണ്. കൊ​ച്ചി​ൻ പോ​ർ​ട്ട്‌ ട്ര​സ്റ്റ്‌, ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്തി​ട്ടു​ണ്ട്.

ഭാ​ര്യ: ആ​ശ (പ​ന​ങ്ങാ​ട് കാ​ട്ട​ക​ത്ത് കൊ​ല്ലി​ക്കു​റ കു​ടും​ബാം​ഗം). മ​ക്ക​ൾ: സു​നീ​ർ (ദു​ബാ​യ്), അ​ജീ​ർ(​സു​ഗു​ണ ചി​ക്ക​ൻ). മ​രു​മ​ക്ക​ൾ: സെ​റീ​ന, ഫ​സി​യ.