ലോറിയിടിച്ച് വഴിയാത്രക്കാരന് മരിച്ചു
1549286
Friday, May 9, 2025 10:42 PM IST
കൊടകര: ദേശീയപാതയില്‍ പാഴ്സല്‍ ലോറിയിടിച്ച് വഴിയാത്രികന് മരിച്ചു. കൊടകര അഴകത്ത് കൂടാരത്തില്‍ രാജമണി(55) യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടം.
കൊടകര പോലീസ് മേല്‍നടപടി സ്വീകരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സിന്ധു. മക്കള്‍: രാഗേഷ്, രാജി , രേഖ . മരുമക്കള്‍: സുമേഷ്, ധനേഷ്, രവീണ.