കുഴഞ്ഞുവീണ് മരിച്ചു
1548762
Thursday, May 8, 2025 12:35 AM IST
പുന്നയൂർക്കുളം: ചങ്ങരംകുളം റോഡിൽ കൊടിക്കര പറന്പിൽ മാഞ്ചുവിന്റെ മകൻ ബാബു (51) ജോലി സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്ന്. മാതാവ്: കാളി. ഭാര്യ: രാധ. മക്കൾ: സുരഭി, യദുകൃഷ്ണ, യാധാവ് കൃഷ്ണ.