ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് ഇന്ന്
1541076
Wednesday, April 9, 2025 4:42 AM IST
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് ഇന്ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സിറ്റിംഗില്‍ ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കുന്നതാണ്. 9746515133 എന്ന വാട്സ്ആപ്പ് നമ്പര്‍ വഴി ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാം.