ആലുവയിൽ ഇന്ന് കോടതി ബഹിഷ്കരണം
1541067
Wednesday, April 9, 2025 4:36 AM IST
ആലുവ: അന്യായമായ കോർട്ട് ഫീസ് വർധനയിൽ പ്രതിഷേധിച്ച് ആലുവ ബാർ അസോസിയേഷനിലെ അഭിഭാഷകർ ഇന്ന് കോടതി നടപടികളിൽനിന്ന് വിട്ടുനിൽക്കാൻ ബാർ അസോസിയേഷൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് പി.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.