നേര്‍ച്ചസദ്യ പന്തലിന് കാല്‍നാട്ടി
1541064
Wednesday, April 9, 2025 4:36 AM IST
ചൊവ്വര: സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാളിനോടനുബന്ധിച്ച് മേയ് ഒന്നിന് നടക്കുന്ന നേര്ച്ചസദ്യക്കുള്ള പന്തലിന്റെ കാല്‍നാട്ട് കര്‍മം വികാരി ഫാ.ജോസ് പൈനുങ്കല്‍ നിര്‍വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ ദീപക് ചുമ്മാര്‍ ചന്ദനത്തില്‍, ജോയിന്റ് കണ്‍വീനര്‍ ജോസ് ചെറുതുരുത്തി തുടങ്ങിയവര്‍ പങ്കെടുത്തു. ഈ മാസം 21 മുതല്‍ മേയ് ഒന്നു വരെയാണ് തിരുനാള്‍.