ചേരാനല്ലൂര്‍ പള്ളിയില്‍ ഇടവക നവീകരണ ധ്യാനം
1541049
Wednesday, April 9, 2025 4:18 AM IST
ചേരാനല്ലൂര്‍: സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് പള്ളിയില്‍ ഇടവക നവീകരണധ്യാനം ഇന്ന് മുതല്‍ 11 വരെ നടക്കും. വൈകിട്ട് അഞ്ചിന് ജപമാല, 5.30ന് കുര്‍ബാന, തുടര്‍ന്ന് വചനപ്രഘോഷണം. ഫാ. ജിനു പള്ളിപ്പാട്ട് ധ്യാനത്തിന് നേതൃത്വം നല്‍കുമെന്ന് വികാരി ഫാ. തോമസ് പെരുമായൻ, ഫാ. സ്റ്റെഫിന് വല്യാറ എന്നിവര്‍ അറിയിച്ചു.