ബിജെപി പായിപ്ര മേഖലാ കൺവൻഷൻ
1541044
Wednesday, April 9, 2025 4:18 AM IST
മൂവാറ്റുപുഴ: ബിജെപി പായിപ്ര മേഖലാ കണ്വൻഷൻ മണ്ഡലം പ്രസിഡന്റ് റ്റി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖലാ സമിതി പ്രസിഡന്റ് വിൽസണ് മത്തായി അധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.എം. സിനിൽ, ശ്രീജിത്ത് നാരായണൻ, വൈസ് പ്രസിഡന്റ് സുജാത രാജേന്ദ്രൻ, ട്രഷറർ വിദ്യ വേണു, രാജേഷ് ജി. നായർ (താണിയേലിൽ), മേഖല ജനറൽ സെക്രട്ടറി ഹരിചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.