ഡോ. ​കെ.​ആ​ർ. വി​ശ്വം​ഭ​ര​ൻ അ​നു​സ്മ​ര​ണം നാ​ളെ
Friday, September 27, 2024 3:49 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം മു​ൻ ജി​ല്ലാ ക​ള​ക്ട​റും കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​റു​മാ​യി​രു​ന്ന ഡോ. ​കെ.​ആ​ർ. വി​ശ്വം​ഭ​ര​ന്‍റെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം നാ​ളെ വൈ​കി​ട്ട് അ​ഞ്ചി​നു ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും.

പ്ര​ഫ. എം.​കെ. സാ​നു ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ങ്ങ​മ്പു​ഴ സാം​സ്കാ​രി​ക കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് പി. ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​സാ​റ്റ് സ്കൂ​ൾ ഓ​ഫ് സ​യ​ൻ​സ് മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​ഡി. മാ​വൂ​ത്, മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​യ​ച​ന്ദ്ര​ൻ സി​ഐ​സി​സി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.


വി​ശ്വം ആ​ർ​ട്സ് കൊ​ച്ചി, മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, ന​ക്ഷ​ത്ര​ക്കൂ​ട്ടം എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.