റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്ര​മേ​ള ആ​ലു​വ​യി​ല്‍
Friday, September 27, 2024 3:40 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്ര​മേ​ള ഒ​ക്ടോ​ബ​ര്‍ 24, 25 തീ​യ​തി​ക​ളി​ല്‍ ആ​ലു​വ​യി​ൽ ന​ട​ക്കും. ആ​ലു​വ ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, എ​സ്എ​ന്‍​ഡി​പി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, വി​ദ്യാ​ധി​രാ​ജ വി​ദ്യാ​ഭ​വ​ന്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, ടൗ​ണ്‍ ഹാ​ള്‍ എ​ന്നി​വ​യാ​ണ് വേ​ദി​ക​ള്‍. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഒ​ക്ടോ​ബ​ര്‍ 23ന് ​ന​ട​ക്കും.

ആ​ലു​വ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എം.​ഒ. ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സൈ​ജി ജോ​ളി,


വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഫാ​സി​ല്‍ ഹു​സൈ​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ.​വി. സ​ര​ള, പി.​പി. ജ​യിം​സ്, ലി​സ ജോ​ണ്‍​സ​ണ്‍, ഷ​മ്മി സെ​ബാ​സ്റ്റ്യ​ന്‍, മി​നി ബൈ​ജു, ഡി​ഡി​ഇ ഹ​ണി ജി. ​അ​ല​ക്‌​സാ​ണ്ട​ര്‍, സി​ബി അ​ഗ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.