കോ​ലം ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Friday, September 27, 2024 4:02 AM IST
തൃ​പ്പൂ​ണി​ത്തു​റ: മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഹി​ന്ദു വി​രു​ദ്ധ പ്ര​സ്താ​വ​ന​യും ജാ​തീ​യ അ​ധി​ക്ഷേ​പ​വും ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്വ​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. ​പ്ര​ദീ​പ് കു​മാ​റി​ന്‍റെ കോലം കത്തിച്ചു.

പ്ര​തി​ഷേ​ധ യോ​ഗം ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡന്‍റ് അ​ഡ്വ.​ കെ.​എ​സ്.​ ഷൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​ അ​ജി​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ക്കു​ട്ട​ൻ തു​ണ്ട​ത്തി​ൽ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ അ​ഡ്വ.​ പി.​എ​ൻ.​ ബാ​ബു, ന​വീ​ൻ കേ​ശ​വ​ൻ, കെ.​ടി.​ ബൈ​ജു, അ​ല​ക്സ് ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.