റ​വ​ന്യൂ ജി​ല്ലാ ഖോ-​ഖോ ചാ​മ്പ്യ​ൻ​ഷി​പ്പ് ആ​രം​ഭി​ച്ചു
Friday, September 27, 2024 3:49 AM IST
ഉ​ദ​യം​പേ​രൂ​ർ: എ​റ​ണാ​കു​ളം റ​വ​ന്യൂ ജി​ല്ലാ ഖോ-​ഖോ ചാ​മ്പ്യ​ൻ​ഷി​പ്പ് പൂ​ത്തോ​ട്ട കെ​പി​എം വി​എ​ച്ച്എ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു.

മു​ള​ന്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി മാ​ധ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ആ​ർ.​അ​നി​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ലെ സീ​നി​യ​ർ കാ​യി​കാ​ധ്യാ​പ​ക​ൻ ഏ​ലി​യാ​സ് പി.​ജോ​സ​ഫി​നെ ആ​ദ​രി​ച്ചു.


എ.​എ​സ്. പ്ര​താ​പ്, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ എ​സ്.​ബി​ന്ദു, ധാ​നാ​ധ്യാ​പ​ക​ൻ അ​നൂ​പ് സോ​മ​രാ​ജ​ൻ,എം.​പി.​ഷൈ​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​തി​നാ​ല് സ​ബ് ജി​ല്ല​ക​ളി​ൽ നി​ന്നാ​യി സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളാ​യി 600 ല​ധി​കം കാ​യി​ക താ​ര​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.