"സു​വി​ശേ​ഷ സാ​രം' പ്ര​കാ​ശ​നം ചെ​യ്തു
Friday, September 27, 2024 4:02 AM IST
കൊ​ച്ചി: ക​മ്പ​നി സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് പൗ​ലോ​സ് (പി.​വി. പൗ​ലോ​സ്) ര​ചി​ച്ച 'സു​വി​ശേ​ഷ സാ​രം' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം പൂ​ണി​ത്തു​റ​യി​ലെ ക​പ്പൂ​ച്ചി​ന്‍ ആ​ശ്ര​മ​ത്തി​ല്‍ ന​ട​ന്നു. എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ ഫാ. ​ബോ​ബി ജോ​സി ക​ട്ടി​ക്കാ​ട് പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു.

ഫാ. ​സ​ഖ​റി​യാ​സ് ഓ​ണേ​രി​ല്‍ പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി. ഡോ. ​സി​നി ജോ​യ്‌​സ് മാ​ത്യു, വ​ര്‍​ഗീ​സ് പൗ​ലോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.