ആ​ദി​ശ​ങ്ക​ര​യി​ല്‍ ക്ല​സ്റ്റ​ര്‍ മീ​റ്റിം​ഗ്
Friday, September 27, 2024 4:02 AM IST
കൊ​ച്ചി: കാ​ല​ടി ആ​ദി​ശ​ങ്ക​ര എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ഇ​ന്നൊ​വേ​ഷ​ന്‍ ആ​ന്‍​ഡ് ഓ​ൺ​ട്ര​പ്ര​ണ​ര്‍​ഷി​പ്പ് ഡെ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്ല​സ്റ്റ​ര്‍ മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ച്ചു.

പ​വി​ഴം ഹെ​ല്‍​ത്തി​യ​ര്‍ ഡ​യ​റ്റ് ക​മ്പ​നി എം​ഡി എ​ന്‍.​പി. ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദി​ശ​ങ്ക​ര മാ​നേ​ജിം​ഗ് ട്ര​സ്റ്റി കെ. ​ആ​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എം.​എ​സ്. മു​ര​ളി, ഡോ. ​കെ.​കെ. എ​ല്‍​ദോ​സ്, ഡോ. ​എം.​എ​സ്. മു​ര​ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ക്ലാ​സു​ക​ൾ ന​ട​ന്നു. കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.