ബി​ജെ​പി​ നുണക്കഥ പ്രചരിപ്പിക്കുന്നെന്ന്
Friday, September 27, 2024 4:02 AM IST
തൃ​പ്പൂ​ണി​ത്തു​റ: ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ, നി​ർ​മ്മാ​ണം ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന എം​സി​എ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യി​ൽ ഇ​ട​പെ​ട്ടു സം​സാ​രി​ച്ച ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ.​പ്ര​ദീ​പ് കു​മാ​റി​നെ​തി​രെ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച് ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നി​ൽ ബി​ജെ​പി ന​ട​ത്തി​യ പ്ര​തി​ഷേ​ധം ഗീ​ബ​ൽ​സി​യ​ൻ ത​ന്ത്ര​ങ്ങ​ളെ വെ​ല്ലു​ന്ന​താ​ണെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ര​മ സ​ന്തോ​ഷ് പ​റ​ഞ്ഞു.