ക​ടു​ത്തു​രു​ത്തി: മു​ട്ടു​ചി​റ റൂ​ഹാ​ദ്ക്കു​ദ്ശാ ഫൊ​റോ​ന പ​ള്ളി​യി​ല്‍ രാ​ക്കു​ളി തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. ഏ​ഴ് വ​രെ​യാ​ണ് തി​രു​നാ​ള്‍.

ഇ​ന്ന് രാ​വി​ലെ 5.30 നും ​ഏ​ഴി​നും വി​ശു​ദ്ധ കു​ര്‍ബാ​ന, വൈ​കു​ന്നേ​രം മൂ​ന്നി​ന് സെ​ന്‍റ് വി​ന്‍സെ​ന്‍റ് ഡീ ​പോ​ള്‍ സൈാ​സൈ​റ്റി മു​ട്ടു​ചി​റ ഏ​രി​യ കൗ​ണ്‍സി​ല്‍ ഗോ​ള്‍ഡ​ന്‍ ജൂ​ബി​ലി സ്മാ​ര​ക​മാ​യി ഹോം ​പാ​ലാ പ്രോ​ജ​ക്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നി​ര്‍മി​ച്ച മൂ​ന്ന് ഭ​വ​ന​ങ്ങ​ളു​ടെ വെ​ഞ്ച​രി​പ്പ് ബി​ഷ​പ് മാ​ര്‍.​ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍വ​ഹി​ക്കും. തു​ട​ര്‍ന്ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, കൊ​ടി​യേ​റ്റ് മാ​ര്‍.​ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. 4.30 ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന -വി​കാ​രി ഫാ.​ഏ​ബ്രാ​ഹം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ല്‍, ജു​ബി​ലി​യേ​റി​യ​ന്‍സി​നെ ആ​ദ​രി​ക്ക​ല്‍.

ഒ​ന്ന് മു​ത​ല്‍ നാ​ല് വ​രെ വൈ​കു​ന്നേ​രം 4.30 ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന, തു​ട​ര്‍ന്ന് രാ​ത്രി ഒ​മ്പ​ത് വ​രെ ബ്ര​ദ​ര്‍ സ​ന്തോ​ഷ് ക​രു​മാ​ത്ര ഷെ​ക്കീ​ന ടീം ​ന​യി​ക്കു​ന്ന ബൈ​ബി​ള്‍ ക​ണ്‍വ​ന്‍ഷ​ന്‍. അ​ഞ്ചി​ന് രാ​ത്രി ഏ​ഴി​ന് ന​വ​പ്ര​ദ​ക്ഷി​ണ​സം​ഗ​മം, രാ​ക്കു​ളി​ദീ​പം തെ​ളി​ക്ക​ല്‍, പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം. ആ​റി​ന് രാ​വി​ലെ 10ന് ​തി​രു​നാ​ള്‍ റാ​സ, സ​ന്ദേ​ശം - ക​ര്‍ദി​നാ​ള്‍ മാ​ര്‍.​ജോ​ര്‍ജ് കൂ​വ​ക്കാ​ട്ട്, പൂ​ജ​രാ​ജാ​ക്ക​ന്മാ​രു​ടെ സ​ന്ദ​ര്‍ശ​നം, കു​മ്പി​ടീ​ല്‍, പ്ര​ദ​ക്ഷി​ണം.