കോ​​​ട്ട​​​യം: എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചു​​​ക​​​ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്ക് സീ​​​നി​​​യോ​​​റി​​​റ്റി പു​​​നഃ​​​സ്ഥാ​​​പി​​​ച്ച് മു​​​ട​​​ങ്ങി​​​പ്പോ​​​യ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ പു​​​തു​​​ക്കാ​​​ൻ മാ​​​ർ​​​ച്ച് 18 വ​​​രെ അ​​​വ​​​സ​​​രം. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ നേ​​​രി​​​ട്ടോ ദൂ​​​ത​​​ൻ മു​​​ഖേ​​​ന​​​യോ എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചി​​​ൽ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ കാ​​​ർ​​​ഡ്, അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വയുമായി എ​​​ത്ത​​​ണം. ഫോ​​​ൺ: 0481 2304608.