കോ​ട്ട​യം: പാ​ല​ക്കാ​ട് ന​ല്ലേ​പ്പ​ള്ളി​യി​ലും ത​ത്ത​മം​ഗ​ല​ത്തും സ്കൂ​ളു​ക​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളിൽ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട സാ​മു​ഹ്യ​വി​രു​ദ്ധ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് ഡെ​മോ​ക്രാ​റ്റി​ക് ചെ​യ​ർ​മാ​ൻ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.