കെ. കരുണാകരന് അനുസ്മരണം നടത്തി
1489684
Tuesday, December 24, 2024 6:39 AM IST
കടുത്തുരുത്തി: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പതിനാലാമത് ചരമവാര്‍ഷികാചരണം കടുത്തുരുത്തി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ നടന്നു. ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി ഉദ്ഘാടനം ചെയ്തു. എം.കെ. സാംബുജി, ടോമി പ്രാലടിയില്‍, അഡ്വ മധു എബ്രഹാം, എം.കെ. ഇന്ദുചൂഡന്, നോബി മുണ്ടയ്ക്കന്, കെ.പി. വിനോദ്, മാത്യു പായിക്കാടന്‍, എം.കെ. ശശാങ്കന്, പ്രേംജി കെ. സോമരാജ്, ശ്രീനിവാസ് കൊയ്ത്താനം, അജിത് കുമാര്‍, എം.തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു