ജനറല്‍ ആശുപത്രിയില്‍ കത്തീഡ്രല്‍ എകെസിസിയുടെ ക്രിസ്മസ് ആഘോഷം ഇന്ന്
1489553
Monday, December 23, 2024 7:20 AM IST
ചങ്ങനാശേരി: കത്തീഡ്രല്‍ എകെസിസി ജനറല്‍ ആശുപത്രിയില്‍ രോഗികളോടൊപ്പം ഇന്ന് ക്രിസ്മസ് ആഘോഷിക്കും. രാവിലെ എട്ടിന് ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും.
മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, കത്തീഡ്രല്‍ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍, ഫാ. ലിബിന് തുണ്ടുകളം, ബിനു ഡൊമിനിക്, സൈബി അക്കര, ടോമിച്ചന് അയ്യരുകുളങ്ങര, കുഞ്ഞുമോന് തുമ്പുങ്കല്, ജോസി കല്ലുകളും, ജിനു തുടങ്ങിയവര്‍ പ്രസംഗിക്കും.