ദേവാലയ കൂദാശ
1489697
Tuesday, December 24, 2024 6:39 AM IST
കരിമ്പാനി: നവീകരിച്ച കരിമ്പാനി ദിവ്യകാരുണ്യ ദേവാലയത്തിന്റെ കൂദാശ നടത്തി. ഇന്നലെ രാവിലെ 10ന് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികത്വം വഹിച്ചു.