ഇടിമണ്ണിക്കൽ ജ്വല്ലറിയിൽ ക്രിസ്മസ്-ന്യൂഇയർ ഓഫറുകളുമായി എംഐഎ ഡയമണ്ട് ഫെസ്റ്റിവൽ
1489679
Tuesday, December 24, 2024 6:10 AM IST
പാലാ: ക്രിസ്മസ്-ന്യൂഇയർ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഇടിമണ്ണിക്കൽ ജ്വല്ലറിയിൽ ആകർഷകമായ ഓഫറുകളുമായി എംഐഎ ഡയമണ്ട്് ഫെസ്റ്റ് ആരംഭിച്ചു.
ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 15,000 രൂപയുടെ കിഴിവും പണിക്കൂലിയിൽ 50 ശതമാനം ഓഫറും. കൂടാതെ ആഴ്ചകൾ തോറുമുള്ള നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് ഡയമണ്ട് നെക്കുകൾ സമ്മാനമായി ഒരുക്കിയിരിക്കുന്നു. കൂടാതെ 22 കാരറ്റ് സ്വർണാഭരണങ്ങൾ വിലയിലോ തൂക്കത്തിലോ കുറവുവരാതെ പുതിയ ബിഐഎസ്എച്ച് യുഐഡി ഹാൾ മാർക്ക് സ്വർണാഭരണമായി 50 ശതമാനം പണിക്കൂലിയിൽ കിഴിവോടെ മാറ്റിയെടുക്കാനും സാധിക്കുന്നു. വിവാഹ പർച്ചേസുകൾക്കു സ്പെഷൽ ഡിസ്കൗണ്ടും ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു. ഈ ഓഫർ ഇടിമണ്ണിക്കൽ ജൂവലറിയൂടെ കാഞ്ഞിരപ്പള്ളി, പാലാ ഷോപ്പുകളിൽ ജനുവരി 15 വരെ മാത്രം.
എംഐഎ ഡയമണ്ട് ഫെസ്റ്റിവൽ ഷോപ്പ് സന്ദർശിക്കുന്ന എല്ലാവർക്കും ആകർഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കുമെന്ന് മാനേജിംഗ് പാർട്ണർ ഷാജി തോമസ് ഇടിമണ്ണിക്കൽ അറിയിച്ചു.