അ​തി​ര​മ്പു​ഴ: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് അ​തി​ര​മ്പു​ഴ ഫൊ​റോ​ന കൗ​ൺ​സി​ൽ യോ​ഗ​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് അതിരന്പുഴ പള്ളി പാ​രിഷ് ഹാ​ളി​ൽ ആ​രം​ഭി​ക്കു​ന്ന യോ​ഗം ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​യി പാ​റ​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.