മു​രി​ക്കും​വ​യ​ൽ: ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് മു​രി​ക്കും​വ​യ​ൽ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു.

ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ ദു​രു​പ​യോ​ഗ​ത്തി​നെ​തി​രെ​യു​ള്ള പ്ര​ച​ര​ണ​ങ്ങ​ൾ, ജ​ല​സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ക്ലാ​സു​ക​ൾ, തെ​രു​വു​നാ​ട​കം, പ​ച്ച​ക്ക​റി​ത്തോ​ട്ട നി​ർ​മാ​ണം, അ​നാ​ഥാ​ല​യ സ്നേ​ഹ സ​ന്ദ​ർ​ശ​നം, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ക്ലാ​സ്, എ​ക്സൈ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ല​ഹ​രി​വി​രു​ദ്ധ സ​ദ​സ്, പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ ക്ലാ​സു​ക​ൾ, സ്കി​ൽ ക്ലാ​സു​ക​ൾ, കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ൾ​ച്ച​റ​ൽ പ​രി​പാ​ടി​ക​ൾ, ഡി​ജി​റ്റ​ൽ ലി​റ്റ​റെ​സി എ​ന്നീ പ്രോ​ജ​ക്‌​ടു​ക​ളും ക്ലാ​സു​ക​ളും ക്യാ​മ്പി​ലു​ണ്ടാ​കും.

മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​ൻ. സോ​മ​രാ​ജ​ൻ വ്യ​ക്ഷ​തൈ ന​ട്ട് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ടി. സ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എം​സി ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് മ​ല​യി​ൽ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ബി. രാ​ധാ​കൃ​ഷ്ണ​ൻ,

വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ പി.​എ​സ്. സു​രേ​ഷ് ഗോ​പാ​ൽ, സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ എം.​പി. രാ​ജേ​ഷ്, എ​ൽ​പി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ജെ. സ​ജി​മോ​ൻ, എ​ച്ച്എം ടി.​ആ​ർ. രാ​ജ​മ്മ, മാ​ന​സി അ​നീ​ഷ്, ബി. ​സു​നി​കു​മാ​ർ, വി.​എ​സ്. രതീ​ഷ്, കെ.​എ​സ്. അ​ഹ​ല്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.