കാ​ഞ്ഞി​ര​പ്പ​ള്ളി: യു​വ​ജ​ന​ങ്ങ​ളു​ടെ സ​ര്‍​ഗാ​ത്മ​ക ക​ഴി​വു​ക​ള്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​നും ല​ഹ​രി​ക്ക​ടി​മ​പ്പെ​ടു​ന്ന യു​വ​ജ​ന​ത്തെ ര​ക്ഷി​ക്കു​ന്ന​തി​നും പൊ​തു ഇ​ട​ങ്ങ​ളി​ല്‍ ഒ​ത്തു​കൂ​ടു​ക​യും ക​ലാ-​കാ​യി​ക അ​ഭി​രു​ചി​യു​ള്ള​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ പൊ​തു​ക​ളി​സ്ഥ​ല​ങ്ങ​ളും വാ​യ​ന​ശാ​ല​ക​ളും എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കേ​ര​ളോ​ത്സ​വം 2024 ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി മ​ടു​ക്ക​ക്കു​ഴി, കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ത​ങ്ക​പ്പ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​ജെ. മോ​ഹ​ന​ന്‍, ഷ​ക്കീ​ല ന​സീ​ര്‍,

സാ​ജ​ന്‍ കു​ന്ന​ത്ത്, ഡാ​നി ജോ​സ്, ജോ​ഷി മം​ഗ​ലം, അ​നു ഷി​ജു, ര​ത്‌​ന​മ്മ ര​വീ​ന്ദ്ര​ന്‍, ജൂ​ബി അ​ഷ​റ​ഫ്, ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ര്‍, പി.​കെ. പ്ര​ദീ​പ്, ബ്ലോ​ക്ക് ഡ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ എ​സ്. ഫൈ​സ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.